വാഷിങ്ടണ്‍: സൗദി അറേബ്യയിലെ പുതിയ അമേരിക്കന്‍ അംബാസഡറായി ടെക്സസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജനപ്രതിനിധിയും ഇസ്ലാം വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയനുമായ വെസ്ലി ഹന്റിനെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. പശ്ചിമേഷ്യയില്‍ യുഎസ്-ഇസ്രഈല്‍ സംയുക്ത സൈനിക നീക്കങ്ങളുടെയും യുദ്ധ അന്തരീക്ഷത്തിന്റെയും പശ്ചാത്തലത്തിലാണ് ഗള്‍ഫ് മേഖലയിലെ പ്രധാന അമേരിക്കന്‍ പങ്കാളിയായ സൗദി അറേബ്യയിലേക്ക് ട്രംപിന്റെ ഈ നിര്‍ണായക നിയമനം. മുന്‍ യു.എസ് സൈനിക ഉദ്യോഗസ്ഥനായ വെസ്ലി ഹന്റിന് സൗദി അറേബ്യയില്‍ പ്രവര്‍ത്തിച്ച ദീര്‍ഘകാല പരിചയസമ്പത്തുണ്ട്. 2006ല്‍ ഇറാഖില്‍ […]
Source link
തീവ്ര ഇസ്രഇല്‍ അനുകൂലിയും ഇസ്ലാം വിരുദ്ധനും; സൗദിയിലെ യു.എസ് അംബാസഡറെ നാമനിര്‍ദേശം ചെയ്ത് ട്രംപ്
Date:





