കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ തനിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ സുപ്രീം കോടതി ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ പരാമര്‍ശത്തിന് മറുപടിയുമായി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. ബി.ജെ.പി പ്രവര്‍ത്തകര്‍ തനിക്കെതിരെ നടത്തിയ മുട്ടയേറിനെ പരിഹസിച്ചുകൊണ്ടുള്ള ജസ്റ്റിസിന്റെ പരാമര്‍ശത്തിനാണ് മഹുവ മറുപടി നല്‍കിയത്. പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ വെച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ വാഹനത്തിന് നേരെ മുട്ടയെറിഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മഹുവാ മൊയ്ത്രയുടെ മറുപടി. ഇതില്‍ സുപ്രീം കോടതിയെയും ജസ്റ്റിസ് ദീപങ്കര്‍ ദത്തയെയും ടാഗ് ചെയ്യുകയും […]
Source link
സ്വാതന്ത്ര്യസമരസേനാനികള്‍ വെടിയുണ്ടകളെ നേരിട്ടതുപോലെ ഞാന്‍ മുട്ടയേറിനെ നേരിട്ടു’; സുപ്രീം കോര്‍ട്ട് ജസ്റ്റിസിന് മറുപടിയുമായി മഹുവാ മൊയ്ത്ര
Date:





