ന്യൂദല്‍ഹി: ചില യു.പി.ഐ ഇടപാടുകള്‍ക്കുള്ള സീറോ എം.ഡി.ആര്‍ സംവിധാനം അവസാനിപ്പിച്ചതിലൂടെ മോദി സര്‍ക്കാര്‍ യു.എസ് സമ്മര്‍ദത്തിന് വഴങ്ങിയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനവുമായി മത്സരിക്കാന്‍ യു.എസ് കാര്‍ഡ് കമ്പനികളെ സഹായിക്കുകയാണോ ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്ത് 2000 രൂപക്ക് മുകളിലുള്ള വാണിജ്യ യു.പി.ഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ജയറാം രമേശിന്റെ വിമര്‍ശനം. പരിഷ്‌കരിച്ച ‘മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്’ (എം.ഡി.ആര്‍) ചട്ടക്കൂട് പ്രകാരമാണ് ഈ ഫീസ് ഈടാക്കുക. […]
Source link
യു.എസ് സമ്മര്‍ദത്തിന് വഴങ്ങി; യു.പി.ഐ ഇടപാടുകള്‍ക്കുള്ള ചാര്‍ജ് കാര്‍ഡ് കമ്പനികളെ സഹായിക്കാനാണോ എന്ന് കോണ്‍ഗ്രസ്
Date:





