കോഴിക്കോട്: ഗോള്‍വാള്‍ക്കര്‍ക്ക് മുമ്പില്‍ തിരികത്തിച്ച് പ്രണാമം നടത്തിയ ആളാണ് നിലപാടുകളുടെ രാജകുമാരനായ മുഖ്യമന്ത്രി വി.ഡി സതീശനെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബി. സി.പി.ഐ.എം വിപുലീകൃത യോഗത്തിനുശേഷം നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സി.പി.എം ബി.ജെ.പി ഡീല്‍ എന്ന് പറഞ്ഞ് കള്ളപ്രചരണം നടത്തുന്ന യു.ഡി.എഫ് അടിയില്‍ കൂടി ബി.ജെ.പിയുമായി ഡീല്‍ ഉണ്ടാക്കുകയാണ്. ആര്.എസ്.എസിന്റെ പ്രത്യയശാസ്ത്രം എഴുതിയ മാധവ സദാശിവ ഗോള്‍വള്‍ക്കറുടെ ചിത്രത്തിനു മുമ്പില്‍ തിരികത്തിച്ച് പ്രണാമം നടത്തിയ ആളാണ് നിലപാടുകളുടെ രാജകുമാരനായിട്ടുള്ള കേരളത്തിന്റെ മുഖ്യമന്ത്രി. എല്ലാവരുടെയും […]
Source link
ഗോള്‍വാള്‍ക്കര്‍ക്ക് മുമ്പില്‍ തിരികത്തിച്ച് പ്രണാമം നടത്തിയ ആളാണ് നിലപാടുകളുടെ രാജകുമാരനായ വി.ഡി സതീശന്: എം.എ ബേബി
Date:





