ന്യൂയോര്‍ക്ക്: എ.ഐ കമ്പനികളില്‍ തൊഴിലെടുക്കുന്നവര്‍ ആ സാങ്കേതികവിദ്യയുടെ പുരോഗതിയുടെ വേഗത്തെക്കുറിച്ചും അത് മനുഷ്യരാശിക്ക് വരുത്തിവെച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഭയപ്പെടുന്നുണ്ടെന്ന് ആന്ത്രോപിക് മുന്‍ ഗവേഷകന് ജേക്കബ് കോക്സണ്‍. ബി.ബി.സിക്ക് നല്കിയ ഒരു അഭിമുഖത്തിലായിരുന്നു കോക്സന്റെ പ്രതികരണം. ‘നിലവിലെ വേഗതയില്‍ പുരോഗതി തുടരുകയാണെങ്കില്‍, സമീപ ഭാവിയില്‍ തന്നെ നമ്മളെല്ലാം മരിക്കാനുള്ള വലിയ സാധ്യതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ കോക്സണ്‍ ബി.ബി.സി അഭിമുഖത്തില്‍ പറഞ്ഞു. ക്ലോഡ് എ.ഐ പ്ലാറ്റ്ഫോമിന്റെ നിര്‍മാതാക്കളായ ആന്ത്രോപിക്കില് നിന്നുള്ള രാജിക്ക് ശേഷം കോക്സണ്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പുകള്‍ വലിയ ചര്‍ച്ചയായ […]
Source link
‘സമീപ ഭാവിയില്‍ തന്നെ നമ്മളെല്ലാം മരിക്കാന്‍ സാധ്യത’; എ.ഐ കമ്പനി ജീവനക്കാര്‍ക്ക് ആശങ്കകളുണ്ടെന്ന് ആന്ത്രോപിക് മുന്‍ ഗവേഷകന്
Date:





