കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 252 മദ്രസകള്‍ പൂട്ടാന്‍ ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. 100 ഓളം മദ്രസകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും അധികൃതര്‍ അറിയിച്ചു. ആവശ്യമായ അംഗീകാരങ്ങളും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ പ്രവര്‍ത്തിച്ച മദ്രസകള്‍ക്കാണ് അടച്ച് പൂട്ടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. സ്വകാര്യ മദ്രസകളുടെ പ്രവര്‍ത്തനം, അംഗീകാരം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് ജൂണ്‍ മുതല്‍ ന്യൂനപക്ഷ ക്ഷേമ-മദ്രസ വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയിലാണ് വ്യാപകമായ വീഴ്ചകള്‍ കണ്ടെത്തിയതെന്നും അധികൃതര്‍ ആരോപിക്കുന്നു. വിവിധ ജില്ലകളിലെ അനധികൃത മദ്രസകളെക്കുറിച്ചുള്ള […]
Source link
അടിസ്ഥാന സൗകര്യങ്ങളോ അംഗീകാരമോ ഇല്ലെന്നാരോപണം: ബംഗാളില്‍ 252 മദ്രസകള്‍ അടച്ച് പൂട്ടാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍
Date:





