തട്ടിപ്പിന് മുതല്‍ ആയുധ നിര്‍മാണത്തിന് വരെ എ.ഐ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് എങ്ങനെയെന്ന് വ്യക്തമാക്കി ക്ലോഡ് എ.ഐ പ്ലാറ്റ്ഫോമിന്റെ മാതൃസ്ഥാപനമായ ആന്ത്രോപിക്കിന്റെ ത്രെറ്റ് അനാലിസിസ് റിപ്പോര്‍ട്ട്. 2025 ഡിസംബര്‍ മുതല്‍ 2026 ഓഗസ്റ്റ് വരെയുള്ള എട്ട് മാസത്തിനിടെ ക്ലോഡ് എ.ഐ പ്ലാറ്റ്ഫോം ഏതെല്ലാം തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ടു എന്ന് ഈ മാസം പത്തിന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എ.എയെക്കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ചയാവുന്നതിനിടെയാണ് ആന്ത്രോപിക്കിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. എ.ഐ സ്വന്തം നിലയ്ക്ക് തന്നെ അപകടകാരിയായേക്കും എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ […]
Source link
വ്യാജ ഡേറ്റിങ് ആപ്പ് മുതല്‍ സര്‍വൈലന്‍സും ജൈവായുധങ്ങളും വരെ; എ.ഐ ഭീഷണികളുടെ വിശകലനത്തില്‍ ആന്ത്രോപിക് പറയുന്നത്
Date:





