ശ്രീനഗര്‍: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാടിനെ ചോദ്യം ചെയ്ത് ഒമര്‍ അബ്ദുള്ള നടത്തിയ പരാമര്‍ശങ്ങള്‍ യാഥാര്‍ത്ഥ്യബോധമില്ലാത്തതും ദൗര്‍ഭാഗ്യകരവുമാണെന്ന് ജമ്മു കാശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരീഖ് ഹമീദ് കാര്‍റ പറഞ്ഞു. വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നതിനെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഉമര്‍ അബ്ദുല്ലയുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ വന്ദേമാതരത്തിലെ നിലപാടിന്റെ പേരില്‍ കശ്മീരികളെ ജയിലിലടയ്ക്കണമെന്നാണോ പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നായിരുന്നു ഉമറിന്റെ ചോദ്യം. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് […]
Source link
വന്ദേമാതരം വിവാദം: കേരളത്തില്‍ ആരെങ്കിലും ജയിലില്‍ പോയോ? ഉമര്‍ അബ്ദുല്ലക്കെതിരെ കോണ്‍ഗ്രസ്
Date:





