ന്യൂദല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ദല്‍ഹിയില്‍ വേദിയൊരുങ്ങുന്നു. സെപ്തംബര്‍ 12,13 തീയതികളില്‍ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി നടക്കുന്നത്. ബ്രിക്‌സ് അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ അംഗരാജ്യങ്ങളിലെ നേതാക്കളും ബ്രിക്‌സ് പങ്കാളി രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. ഭക്ഷ്യസുരക്ഷ, ഊര്‍ജസുരക്ഷ, പൊതുജനാരോഗ്യം, ദുരന്തങ്ങളെ നേരിടാനുള്ള ശേഷി, ആഗോള വിതരണ ശൃംഖലകളുടെ സുരക്ഷ എന്നിവയാണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. ആഗോളതലത്തില്‍ വര്‍ധിക്കുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യമെന്ന് ടൈംസ് […]
Source link
ദല്‍ഹിയില്‍ ബ്രിക്‌സ് ഉച്ചകോടിക്ക് വേദിയൊരുങ്ങുന്നു; ലക്ഷ്യം ആഗോള സഹകരണവും സുസ്ഥിര വികസനവും
Date:





