തിരുവനന്തപുരം: സ്ത്രീകള്‍ പൊതുരംഗത്തേക്ക് വന്നാല്‍ നാശമാണെന്ന സമസ്ത നേതാവ് എ.പി അബൂബക്കര്‍ മുസല്യാരുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. ഓരോ മതവിശ്വാസിക്കും തന്റെ വിശ്വാസത്തെക്കുറിച്ച് പറയാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ ഒരു മതവിശ്വാസത്തിന്റെ പേരില്‍ സ്ത്രീകള്‍ പൊതുസമൂഹത്തില്‍ എങ്ങനെ ജീവിക്കണം, എവിടെ പ്രത്യക്ഷപ്പെടണം, എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് പൊതുസമൂഹത്തിന് മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുമ്പോള്‍, അതിനെക്കുറിച്ച് ജനാധിപത്യ സമൂഹത്തില്‍ ചര്‍ച്ചയും വിമര്‍ശനവും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ‘കാന്തപുരം മുസല്യാര്‍ നേതൃത്വം നല്‍കുന്ന മര്‍കസിന്റെ കീഴിലുള്ള വിദേശ വിദ്യാഭ്യാസ […]
Source link
സ്വന്തം സ്ഥാപനത്തിലെ നിലപാടും പൊതുവേദിയിലെ നിലപാടും തമ്മില്‍ വൈരുധ്യം; സ്ത്രീകളുടെ തുല്യത സംരക്ഷിക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ കടമ: പി ജയരാജന്‍
Date:





