19
October, 2026

A News 365Times Venture

19
Monday
October, 2026

A News 365Times Venture

വിവാദങ്ങള്‍ക്കിടെ രാജസ്ഥാന്‍ ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; സഞ്ജയ് കെ അഗര്‍വാളിനെ ശുപാര്‍ശ ചെയ്ത് കൊളീജിയം

Date:

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീം കോടതി കൊളീജിയം രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സഞ്ജയ് കെ അഗര്‍വാളിനെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തു. രാജസ്ഥാന്‍ ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശര്‍മയ്ക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്കും അഭിഭാഷകരുടെ പ്രതിഷേധങ്ങള്‍ക്കും പിന്നാലെയാണ് പുതിയ ചീഫ് ജസ്റ്റിസിനെ നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ. ഛത്തീസ്ഗഢ് ഹൈക്കോടതി ജസ്റ്റിസായിരുന്നു സഞ്ജയ് കെ. അഗര്‍വാള്‍. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ പത്ത് മാസത്തിലേറെയായി ആക്ടിങ് ചീഫ് ജസ്റ്റിസായി തുടരുകയായിരുന്നു […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നല്ല ബസ്സുകളും നല്ല ശൗചാലയവുമുണ്ടാക്കുക; കെ.എസ്.ആര്‍.ടി.സി മൂന്ന് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ലാഭകരമാകും: സി.എന്‍ വിജയകൃഷ്ണന്‍

കോഴിക്കോട്:നല്ല ബസ്സുകള്‍ ഇറക്കുകയും യാത്രക്കാര്‍ക്കായി ഏറ്റവും വൃത്തിയുള്ളതും ആധുനികവുമായ ശൗചാലയം ഉണ്ടാക്കുകയും...

பிரான்ஸ் கலவரம்: தீக்கிரையான 140 ஆண்டுக்கால வரலாற்றுக் கட்டடம்; சூறையாடப்பட்ட கடைகள்.. பின்னணி என்ன?

பிரான்ஸில் வாழ்க்கைச் செலவு உயர்வுக்கு எதிராகத் தொடங்கிய போராட்டங்கள், பல நகரங்களில்...

Donald Trump: ఫ్రాన్స్‌లో అల్లర్లు.. వలసదారులే కారణమన్న ట్రంప్, ‘సరిహద్దులు మూసేయండి’ అంటూ పిలుపు!

Donald Trump: ఫ్రాన్స్‌లో కొనసాగుతున్న హింసాత్మక ఆందోళనలు, దహనాలు, లూటీలపై అమెరికా...

വോട്ട് മോഷണത്തിന് മോദിയും അമിത്ഷായും ഗ്യാനേഷും നിയമ നടപടി നേരിടേണ്ടി വരും: രാഹുല്‍ ഗാന്ധി

മഡ്ഗാവ്: വോട്ട് മോഷണം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി...