30
August, 2026

A News 365Times Venture

30
Sunday
August, 2026

A News 365Times Venture

നേപ്പാളിലെ പ്രളയക്കെടുതി; 275 ഇന്ത്യക്കാരെ കാണാനില്ല: രക്ഷാപ്രവര്‍ത്തനം തുടരുന്നു

Date:

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കനത്ത മിന്നല്‍ പ്രളയത്തില്‍ 275 ഇന്ത്യക്കാരെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദുരന്തത്തില്‍ കാണാതായ ഇന്ത്യക്കാരില്‍ കൈലാസ് മാനസസരോവര്‍ തീര്‍ഥാടകരും ജല വൈദ്യുത നിലയങ്ങളില്‍ ജോലിചെയ്യുന്നവരും ഉള്‍പ്പെടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസവും തുടരുമ്പോള്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. നേപ്പാളിലെ വിവിധ മേഖലകളില്‍ ഉണ്ടായിരിക്കുന്ന പ്രളയത്തിലും മണ്ണിടിച്ചലിലും വ്യാപകമായ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി റോഡുകളും പാലങ്ങളും തകര്‍ന്നതോടെ ദുരന്തബാധിത പ്രദേശങ്ങളിലേക്കുള്ള ഗതാഗതവും ആശയവിനിമയവും തടസപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಬಿಜೆಪಿ ಕಚೇರಿ ತನಿಖಾ ಸಂಸ್ಥೆಯಲ್ಲ: ನಾಗೇಂದ್ರ ಎಲ್ಲಾ ಹೋರಾಟಕ್ಕೂ ಸಿದ್ದ- ಬಿ.ಕೆ ಹರಿಪ್ರಸಾದ್

ಬೆಂಗಳೂರು,ಆಗಸ್ಟ್,29,2026 (www.justkannada.in):  ಸಚಿವ ಸ್ಥಾನಕ್ಕೆ ಬಿ. ನಾಗೇಂದ್ರ ರಾಜೀನಾಮೆ ನೀಡಿರುವ...

ஸ்டாலின் பாதுகாப்பு Z+-ல் இருந்து Z ஆக குறைப்பு; காரணம் என்ன?

தமிழ்நாட்டின் முன்னாள் முதலமைச்சர் மற்றும் திமுக தலைவர் ஸ்டாலினின் பாதுகாப்பு Z+...

Ukraine War: ఉక్రెయిన్ రాజధానిపై రష్యా భారీ దాడి.. 27 మంది మృతి..

Ukraine War:  ఉక్రెయిన్ రాజధాని కీవ్‌పై రష్యా క్షిపణులతో విరుచుకుపడింది. కీవ్...

ದಸರಾ ಆನೆಗಳ ವೀಕ್ಷಣೆಗೆ ಟಿಕೆಟ್ ಇಲ್ಲ: ಅರಣ್ಯ ಇಲಾಖೆ ಸ್ಪಷ್ಟನೆ

ಮೈಸೂರು,ಆಗಸ್ಟ್,29,2026 (www.justkannada.in):  2026ರ ದಸರಾ ಮಹೋತ್ಸವದ ಹಿನ್ನೆಲೆಯಲ್ಲಿ ದಸರಾ ಗಜಪಡೆ...