തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തിലെ പ്രസ്താവനകളില്‍ നേതാക്കള്‍ മിതത്വം പാലിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. സി.പി.ഐയുടെ ആവശ്യം അനവസരത്തിനുള്ളതായിരുന്നെന്നും നിലവിലുണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ച ചെയ്യുമെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ഇനി ചര്‍ച്ചയില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിന് വിരുദ്ധമായാണ് ടി.പി രാമകൃഷ്ണന്റെ പ്രതികരണം. ‘പ്രതിപക്ഷ ഉപനേതൃ പദവി സി.പി.ഐ.എം വഹിച്ചിരുന്ന പദവിയായിരുന്നു. സി.പി.ഐ ഒരു പുതിയ ആവശ്യം ഉന്നയിച്ചു. എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ ആ തര്‍ക്കങ്ങള്‍ പരസ്പരം കൂടിയാലോചനയിലൂടെ […]
Source link
പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം തുടരുന്നു; പ്രസ്താവനകളില്‍ നേതാക്കള്‍ മിതത്വം പാലിക്കണമെന്ന് ടി.പി രാമകൃഷ്ണന്‍
Date:





