ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന പരിപാടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പുരോഹിതന്മാര്‍, സമുദായ നേതാക്കള്‍, പൗരാവകാശ വക്താക്കള്‍ എന്നിവര്‍ പങ്കെടുത്ത യോഗം ചേർന്നു. ഇന്നലെ (ഓഗസ്റ്റ് 25, ചൊവ്വ) ന്യൂയോര്‍ക്ക് സിറ്റി ഹാളിലാണ് യോഗം ചേർന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ പീറ്റര്‍ ഫ്രെഡ്‌റിച്ച് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ഈ മാസം 29ന് നടക്കുന്ന ‘യൂനിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍’ എന്ന പരിപാടിയിലാണ് മോഹന്‍ ഭാഗവത് പങ്കെടുക്കുന്നത്. മോഹന്‍ ഭഗവതിന്റെ ഓഗസ്റ്റ് 29-ലെ പരിപാടി റദ്ദാക്കണമെന്ന് ന്യൂയോര്‍ക്ക് സിറ്റി ഹാളിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. […]
Source link
മാഡിസണ്‍ സ്‌ക്വയറില്‍ ആര്‍.എസ്.എസ് വേണ്ട; ന്യൂയോര്‍ക്കിൽ 48 സംഘടനകളുടെ സംയുക്ത യോഗം
Date:





