ഛത്രപതി സംഭാജി നഗർ: മഹാത്മാഗാന്ധിയുടെ കുടുംബം തങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നത് തങ്ങളുടെ രാജ്യസ്നേഹത്തിനുള്ള ഒരു സർട്ടിഫിക്കറ്റാണെന്ന് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. അവർ തങ്ങളോടൊപ്പം നിൽക്കുന്നത് അഭിമാനകരമായ കാര്യമാണെന്നും ദീപ്കെ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ മകന്റെ കൊച്ചുമകൻ തുഷാർ ഗാന്ധി തന്നെ വീട്ടിലെത്തി സന്ദർശിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ദീപ്കെ. ‘പ്രക്ഷോഭത്തിനിടെ ഞങ്ങൾ ദേശവിരുദ്ധർ, അരാജകവാദികൾ, അക്രമാസക്തർ എന്നീ വിളികൾ കേട്ടിരുന്നു. എന്നാൽ തുഷാർ ഗാന്ധി ഇന്ന് ഞങ്ങളോടൊപ്പം നിൽക്കുന്നു. ഞങ്ങൾ സമാധാനപ്രിയരും അഹിംസാ […]
Source link
മഹാത്മാ ഗാന്ധിയുടെ കുടുംബം സി.ജെ.പിക്കൊപ്പം നിൽക്കുന്നു; അത് തങ്ങളുടെ രാജ്യസ്നേഹത്തിനുള്ള ഒരു സർട്ടിഫിക്കറ്റെന്ന് അഭിജീത് ദീപ്കെ
Date:





