വാഷിങ്ടണ്‍: അമേരിക്കയില്‍ മുസ്‌ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗിള്‍സിന് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി. ടെന്നസിയിലെ റിപ്പബ്ലിക്കന്‍ പ്രൈമറി തെരഞ്ഞെടുപ്പില്‍ മുന്‍ കാര്‍ഷിക ഉദ്യോഗസ്ഥനായ ചാര്‍ലി ഹാച്ചറോട് നിലവിലെ കോണ്‍ഗ്രസ് അംഗമായ ഓഗിള്‍സ് പരാജയപ്പെട്ടു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണ ഉണ്ടായിരുന്നിട്ടും നേരിട്ട തോല്‍വി എന്നത് തെരെഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു. ഈ ആഴ്ച പരാജയപ്പെടുന്ന ട്രംപിന്റെ പിന്തുണയുള്ള രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയാണ് ഓഗിള്‍സ്. മുസ്‌ലീംങ്ങള്‍ക്കെതിരായ വിവാദ പരാമര്‍ശങ്ങളിലൂടെയാണ് ഓഗിള്‍സ് ദേശീയതലത്തില്‍ ശ്രദ്ധ നേടിയത്. 2024-ല്‍ യു.എസ് […]
Source link
മുസ്‌ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് തിരിച്ചടി; ട്രംപ് പിന്തുണച്ച നേതാവിന് തെരഞ്ഞെടുപ്പില്‍ തോല്‍വി
Date:





