വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിപാടികളുടെ ടെലിവിഷന്‍ കവറേജ് നിര്‍ത്തിവച്ചതിന് പിന്നാലെ 24 മണിക്കൂര്‍ സ്ട്രീമിങ് ചാനലുമായി വൈറ്റ് ഹൗസ്. ‘ട്രംപ് ടിവി: ദ എസന്‍ഷ്യല്‍സ് സ്റ്റേഷന്’ എന്ന പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലില്‍ ട്രംപിന്റെ പ്രസംഗങ്ങള്‍, ഭരണകൂടത്തിന്റെ പ്രഖ്യാപനങ്ങള്‍, പഴയ ദൃശ്യങ്ങള്‍, ഭരണനേട്ടങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ എന്നിവ സംപ്രേഷണം ചെയ്യുമെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ചാനല്‍ തത്സമയം അപ്ഡേറ്റ് ചെയ്യുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള […]
Source link
മാധ്യമ ബഹിഷ്കരണത്തിന് പിന്നാലെ ട്രംപ് ടി.വി; വൈറ്റ് ഹൗസില്‍ നിന്ന് 24 മണിക്കൂര്‍ യൂട്യൂബ് ചാനല്‍
Date:





