തിരുവനന്തപുരം: ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ലെന്ന പുതിയ ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇനി ഡിപ്ലോമയോ ഐ.ടി.ഐയോ പാസായവര്‍ക്ക് ബിരുദ പ്രവേശനം നേടാം. ഐ.ടി.ഐ പാസായവര്‍ക്ക് ബിരുദ കോഴ്‌സുകളിലെ ഒന്നാം വര്‍ഷത്തിലേക്കും മൂന്ന് വര്‍ഷത്തെ പോളിടെക്‌നിക് ഡിപ്ലോമ നേടിയവര്‍ക്ക് രണ്ടാം വര്‍ഷത്തിലേക്കും ലാറ്ററല്‍ എന്‍ട്രിയിലൂടെ പ്രവേശനം നേടാമെന്ന് ഉത്തരവില്‍ പറയുന്നു. തൊഴിലധിഷ്ഠിത, സാങ്കേതിക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ പ്രവേശനം വിശാലമാക്കുക എന്ന ലക്ഷ്യം വച്ചാണ് പുതിയ ഉത്തരവ്. ഇത് 2027-2028 അധ്യയന വര്‍ഷം മുതല്‍ […]
Source link
ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു വേണ്ട; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്
Date:





