ന്യൂദല്ഹി: കഴിഞ്ഞ മാസം 20ന് ദല്ഹി ജന്തര് മന്ദറിലെ വിദ്യാര്ത്ഥി പ്രതിഷേധത്തിന് നേര്ക്ക് ദല്ഹി പൊലീസും റാപിഡ് ആക്ഷന് ഫോഴ്സും (ആര്.എ.എഫ്) നടത്തിയ അതിക്രമങ്ങളെക്കുറിച്ചും മുസ്ലിം നാമധാരികളെ ദേശദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും പുതിയ വെളിപ്പെടുത്തലുകളുമായി വിദ്യാര്ത്ഥിനി. വിദ്യാര്ത്ഥി പ്രതിഷേധത്തില് പങ്കെടുത്ത ഉത്തര്പ്രദേശ് സ്വദേശിയായ ഫര്ഹനാസ് എന്ന വിദ്യാര്ത്ഥിനിയാണ് പൊലീസ് അതിക്രമം നേരിട്ട ദിവസത്തെ സംഭവങ്ങള് ഓര്ത്തെടുത്തത്. ദല്ഹിയില് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കും പ്രതിഷേധത്തില് പങ്കാളികളായ വിദ്യാര്ത്ഥികള്ക്കുമൊപ്പം വാര്ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു ഫര്ഹനാസ്. പൊലീസ് ഗുണ്ടകള് […]
Source link
പേര് ഫര്ഹനാസ് എന്ന് പറഞ്ഞപ്പോള് ദേശവിരുദ്ധരുടെ പട്ടികയിലാക്കുമെന്ന് ഭീഷണിപ്പെടുത്തി; ദല്ഹി പൊലീസിനെതിരെ വിദ്യാര്ത്ഥിനിയുടെ വെളിപ്പെടുത്തല്
Date:





