ടെഹ്‌റാന്‍: ഹോര്‍മുസ് വിഷയത്തില്‍ യു.എസുമായി നേരിട്ടുള്ള ഒരു ചര്‍ച്ചകളും ആരംഭിച്ചിട്ടില്ലെന്നും അത്തരം ഒരു ചര്‍ച്ചകളും നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മഈല്‍ ബാഘെയി. നിലവില്‍ യു.എസും ഇറാനും തമ്മില്‍ ചര്‍ച്ചകളൊന്നും മുന്നോട്ട് പോകുന്നില്ല. ഇത്തരത്തില്‍ ഭാവിയില്‍ ഏതെങ്കിലും കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടില്ലെന്നും ബാഘെയി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഇപ്പോഴും ഒമാന്റെ മധ്യസ്ഥതയിലാണ് നടക്കുന്നതെന്നും ബാഘെയി പറഞ്ഞു. ഇറാനുമായി തിങ്കളാഴ്ചയോടെ നേരിട്ട് ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് യു.എസ്. […]
Source link
യു.എസുമായി നേരിട്ട് ചര്‍ച്ചകളില്ല: ‘അവസാന അവസര’മെന്ന് പറഞ്ഞ ട്രംപിനെ തള്ളി ഇറാന്‍
Date:





