ടെല്‍ അവീവ്: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 2,68,000ത്തിലധികം ഇസ്രഈലികള്‍ രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയതായി പഠന റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്നുള്ള വിവരങ്ങളും മറ്റ് ഔദ്യോഗിക കണക്കുകളും അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇസ്രഈല്‍ വിട്ടവരുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുത്തനെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പ്രൊഫ. ഇത്തായ് ആതര്‍ (എക്കണോമിസ്റ്റ്‌സ് ഫോര്‍ ഡെമോക്രസി ഫോറം മേധാവി), പ്രൊഫ. നിതായി ബെര്‍ഗ്മാന്‍ (സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് […]
Source link
രാഷ്ട്രീയ അസ്ഥിരതയും സുരക്ഷാ ആശങ്കയും; കഴിഞ്ഞ 3 വര്‍ഷത്തിനിടെ 2,68,000ലധികം ഇസ്രഈലികള്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്
Date:





