ബെര്‍ലിന്‍: ഇസ്രഈലിന്റെ സൈനിക നടപടികളെ നാസി ജര്‍മനിയുമായി ഉപമിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവതിയെ കുറ്റവിമുക്തയാക്കി ജര്‍മന്‍ കോടതി. ഇത്തരം ഉപമകളും താരതമ്യങ്ങളും ജര്‍മന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ (Protected Political Speech) പരിധിയില്‍ വരുന്നതാണെന്നും അതിനെ ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ കീഴ്ക്കോടതി യുവതിക്ക് ചുമത്തിയ 2,400 യൂറോ (ഏകദേശം 2,700 ഡോളര്‍) പിഴ ശിക്ഷ, സൈ്വബ്രുക്കന് ഹൈയര്‍ റീജിയണല്‍ കോടതി (Zweibrücken Higher Regional Court) റദ്ദാക്കുകയും ചെയ്തു. ഗസയിലെ […]
Source link
ഇസ്രഈലിനെ നാസി ജര്‍മനിയുമായി ഉപമിക്കുന്നത് കുറ്റകൃത്യമല്ല; ഗസയെ പിന്തുണച്ച് പോസ്റ്റിട്ട യുവതിയെ വെറുതെവിട്ട് ജര്‍മന്‍ കോടതി
Date:





