ന്യൂദല്‍ഹി: തന്റെ യു.എസ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മറുപടിയുമായി കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. ദീപ്‌കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ മറുപടി. ബോസ്റ്റണ്‍ സര്‍വകലാശാല നല്‍കിയ സ്‌കോളര്‍ഷിപ്പും എജ്യൂക്കേഷന്‍ ലോണുമാണ് തന്റെ പഠനത്തിന് സഹായിച്ചതെന്നും ഈ വിഷയത്തില്‍ കുടുംബത്തിന്റെ പേരില്‍ ഉയരുന്ന സംശയങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന പത്ര പ്രവര്‍ത്തക ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദീപ്‌കെയുടെ പ്രതികരണം. […]
Source link
ഇതാ എന്റെ സ്‌കോളര്‍ഷിപ്പ് കത്ത്; യു.എസ് വിദ്യാഭ്യാസ വിവാദത്തില്‍ വിവരാവകാശ പ്രവര്‍ത്തകന് മറുപടിയുമായി ദീപ്‌കെ
Date:





