ന്യൂദല്‍ഹി: കന്നുകാലികളുടെ വിഷയത്തിലുള്ള ആളുകളുടെ സമീപനത്തിലെ വൈരുധ്യത്തെക്കുറിച്ച് ചൂണ്ടിക്കാട്ടി സുപ്രീം കോടതി. കന്നുകാലികളെ കൊണ്ടുള്ള സാമ്പത്തിക പ്രയോജനം കുറയുമ്പോള്‍ ആളുകള്‍ അതിനെ വഴിയില്‍ ഉപേക്ഷിക്കുന്നുവെന്നും അതിന്റെ സുരക്ഷയെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാതെ തെരുവില്‍ അലയാന്‍ വിടുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു. എന്നാല്‍ ആരെങ്കിലും അതിനെ ഭക്ഷണമാക്കാന്‍ ഉപയോഗിക്കുമ്പോള്‍ മാത്രം ഇത്തരക്കാര്‍ക്ക് അമര്‍ഷമുണ്ടാവുന്നുവെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. തെരുവ് കന്നുകാലികള്‍ മൂലമുണ്ടാവുന്ന അപകടങ്ങളെക്കുറിച്ചുള്ള വിഷയം പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ വിഷയം പരിഹരിക്കുന്നതിനുള്ള നടപടികളും സുപ്രീം കോടതി […]
Source link
ആളുകള്‍ കന്നുകാലികളെ തെരുവില്‍ ഉപേക്ഷിക്കും; എന്നാല്‍ ആരെങ്കിലും ഭക്ഷണമാക്കിയാല്‍ വികാരനിര്‍ഭരരാവും: സുപ്രീം കോടതി
Date:





