തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയില്‍ സംഘപരിവാറിന്റെ കാവിവത്കരണ അജണ്ടകള്‍ക്ക് മുന്നില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഓച്ഛാനിച്ചു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. പി.എം ശ്രീ കേരളത്തില്‍ നടപ്പാക്കാനുള്ള യു.ഡി.എഫ് മുന്നണി യോഗത്തിന്റെ തീരുമാനം സംഘപരിവാറിന്റെ കാവിവത്കരണ അജണ്ടകള്‍ക്ക് മുന്നിലുള്ള വിധേയത്വവും മതേതര കേരളത്തോടുള്ള കടുത്ത വഞ്ചനയുമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ സ്വീകരിച്ച നിലപാടുകളെല്ലാം കാറ്റില്‍പ്പറത്തിയാണ് യു.ഡി.എഫ് ഇപ്പോള്‍ ഈ തീരുമാനമെടുത്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമപരമായ ബാധ്യതകള്‍ ഒന്നുമില്ലാതിരുന്നിട്ടും പദ്ധതി നടപ്പാക്കാന്‍ യു.ഡി.എഫ് അമിതാവേശം കാണിക്കുന്നത് […]
Source link
പി.എം. ശ്രീ: സംഘപരിവാറിന് മുമ്പില്‍ സര്‍ക്കാര്‍ ഓച്ഛാനിച്ചുനില്‍ക്കുന്നു; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്
Date:





