ന്യൂദല്‍ഹി: 2021ല്‍ ബംഗ്ലാ ഭവന് മുന്നില്‍ പ്രതിഷേധിച്ചതിനെതിരായ കേസില്‍ എസ്.എഫ്.ഐ നേതാവ് ഐഷെ ഘോഷിനെതിരായ ദല്‍ഹി പൊലീസിന്റെ അറസ്റ്റ് വാറണ്ട് കോടതി റദ്ദാക്കി. ദല്‍ഹി പട്യാല ഹൗസ് കോടതിയാണ് വാറണ്ട് റദ്ദാക്കിയത്. ഈ കേസില്‍ ഐഷെക്കിതിരായ വാറണ്ട് കോടതി ഇന്നലെ സ്‌റ്റേ ചെയ്തിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ കോടതി കേസ് പരിഗണിച്ചപ്പോള്‍ ഐഷെ ഘോഷോ അഭിഭാഷകനോ ഹാജരായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഐഷെ ഘോഷിനെതിരെ വാറണ്ട് പുറപ്പെടുവിച്ചതും അവരെ അറസ്റ്റ് ചെയ്യാന്‍ ദല്‍ഹി പൊലീസ് നീക്കം നടത്തിയതും. അറസ്റ്റ് […]
Source link
കേന്ദ്രത്തിന് വീണ്ടും തിരിച്ചടി; ഐഷെ ഘോഷിനെതിരായ വാറണ്ട് റദ്ദാക്കി കോടതി
Date:





