ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ പ്രതിപക്ഷനേതാവ് പിണറായി വിജയനെ ദല്‍ഹി പോലീസ് വിട്ടയച്ചു. ഇന്ന് രാവിലെ പത്തരയോടെ കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ എട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിട്ടയച്ചത്. പിണറായി വിജയനൊപ്പം രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ്, സി.പി.ഐ.എം നേതാവ് കെ.എന്‍ ബാലഗോപാല്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. മൂന്നരമണിക്കൂറോളം പൊലീസ് ജീപ്പില്‍ ദല്‍ഹി ചുറ്റിയ ശേഷമാണ് മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. അതിനിടയില്‍ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ കുറച്ചുനേരം ചെലവിട്ടു. ‘ജന്തര്‍ മന്തറില്‍ […]
Source link
ജനാധിപത്യ നിഷേധത്തിനെതിരായ സമരത്തില്‍ പങ്കെടുക്കാനായതില്‍ സന്തോഷം; ഇതുകൊണ്ടൊന്നും പ്രക്ഷോഭം തളരില്ല: പൊലീസ് വിട്ടയച്ചതിന് പിന്നാലെ പിണറായി വിജയന്‍
Date:





