ചെന്നൈ: പൊതുഗതാഗത സംവിധനങ്ങളില്‍ യാത്രക്കാര്‍ക്ക് പുതിയ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സര്‍ക്കാര്‍. പൊതുഗതാഗത യാത്രക്കിടെ ഉച്ചത്തില്‍ പാട്ടുവെക്കുകയും റീല്‍ കാണുകയും ചെയ്ത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാക്കുന്നത് തടയുന്നതിനാണ് പുതിയ നീക്കം. സ്പീക്കര്‍ ഓഫാക്കി ഹെഡ്‌സെറ്റുകള്‍ ഉപയോഗിച്ച് മാത്രമേ ഫോണ്‍ ഉപയോഗിക്കാവൂ എന്ന് പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. നിയമലംഘകരില്‍ നിന്ന് 1000 രൂപ വരെ പിഴ ഈടാക്കുമെന്നും ഗതാഗത വകുപ്പ് സെക്ട്രറിയുടെ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ 20000ത്തോളം വരുന്ന സര്‍ക്കാര്‍ ബസുകളില്‍ പെരുമാറ്റ ചട്ടം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ […]
Source link
ഉച്ചത്തില്‍ പാട്ടുകള്‍ വേണ്ട; ഹെഡ്‌ഫോണുകള്‍ നിര്‍ബന്ധം: പൊതുഗതാഗത സംവിധാനങ്ങളില്‍ പുതിയ പെരുമാറ്റചട്ടവുമായി തമിഴ്‌നാട് സര്‍ക്കാര്‍
Date:





