കൊച്ചി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും സമരത്തെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചും ഫുട്‌ബോള്‍ താരം സി.കെ. വിനീത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വോട്ട് ചോദിക്കാന്‍ മാത്രം ജനാധിപത്യത്തെ ഓര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, ചോദ്യം ചെയ്യാനുള്ള ജനങ്ങളുടെ അവകാശത്തെ അടിച്ചമര്‍ത്തരുതെന്ന് വിനീത് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. രാജ്യത്തിന്റെ നട്ടെല്ലായ വിദ്യാര്‍ത്ഥികളുടെ ഭാവി ഭരണകൂടത്തിന്റെ അഹങ്കാരത്തിന് മുന്നില്‍ ബലികൊടുക്കരുത്. ഭരണത്തിലേറി ഇന്നേവരെ ഒരു വാര്‍ത്താസമ്മേളനത്തില്‍ പോലും ചോദ്യങ്ങളെ നേരിടാന്‍ ശേഷിയില്ലാത്തവര്‍ക്ക് മുന്നില്‍, […]
Source link
ഒരു വാര്‍ത്താസമ്മേളനം പോലും നേരിടാന്‍ പറ്റാത്തവര്‍ക്ക് പോരാട്ടം തന്നെയാണ് മറുപടി: സി.കെ. വിനീത്
Date:





