18
August, 2026

A News 365Times Venture

18
Tuesday
August, 2026

A News 365Times Venture

മുഖ്യമന്ത്രിയുടെ അന്തസ് കാറ്റില്‍ പറത്തി; വോട്ട് ചെയ്തവര്‍ക്ക് പോലും ദഹിക്കാത്ത കാഴ്ച: നടി തൃഷയ്ക്ക് മുന്‍ നിരയില്‍ സീറ്റ് നല്‍കിയതില്‍ ഡി.എം.കെ

Date:

ചെന്നൈ: തമിഴ്‌നാട് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ നടി തൃഷ കൃഷ്ണന്‍ പങ്കെടുത്തതില്‍ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ വിമര്‍ശനവുമായി ഡി.എം.കെ. തങ്ങളുടെ മുഖപത്രമായ മുരശൊലിയിലൂടെയായിരുന്നു വിമര്‍ശനം. മൂന്ന് മാസത്തിനുള്ളില്‍ മുഖ്യമന്ത്രിക്ക് വന്ന ഭയം എന്ന തലക്കെട്ടോടെയാണ് വിജയ് യെ ലക്ഷ്യമിട്ട് കൊണ്ടുള്ള എഡിറ്റോറിയല്‍. സംസ്ഥാന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ നടി തൃഷയ്ക്ക് മുന്‍നിരയില്‍ സീറ്റ് നല്‍കിയ സംഭവത്തിലാണ് വിമര്‍ശനം. മുഖ്യമന്ത്രിയുടെ നടപടി ഔദ്യോഗിക പദവിക്ക് നിരക്കാത്ത ‘ലജ്ജാകരമായ കാഴ്ച’യാണെന്ന് മുഖപ്രസംഗത്തില്‍ വിശേഷിപ്പിച്ചു. ഫോര്‍ട്ട് സെന്റ് ജോര്‍ജില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ തൃഷയുടെ സാന്നിധ്യവും […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

KPSC ಅಧ್ಯಕ್ಷರಾಗಿ ಶಿವಶಂಕರಪ್ಪ ಸಾಹುಕಾರ್ ಮರುನೇಮಕಕ್ಕೆ ಹೈಕೋರ್ಟ್ ಆದೇಶ

ಬೆಂಗಳೂರು, ಆಗಸ್ಟ್,​​ 18,2026 (www.justkannada.in): ಪಶುವೈದ್ಯಾಧಿಕಾರಿಗಳ ನೇಮಕಾತಿಯಲ್ಲಿ ಅಕ್ರಮ ಆರೋಪಕ್ಕೆ...

'கைவிட்ட காவல்துறை; கட்டுக்கடங்காத கூட்டம்… உயிர்பிழைத்து வந்ததே..!'- விசிக மாநாட்டில் நடந்ததென்ன?

வி.சி.க-வின் தமிழ்த் தேசிய எழுச்சி மாநாடு கட்டுக்கடங்காத கூட்டத்தால் பாதியிலேயே கைவிடப்பட்டதும்,...

ವಿಧಾನಸಭೆ ಡೆಪ್ಯೂಟಿ ಸ್ಪೀಕರ್ ಆಗಿ ಮಂಕಾಳ ವೈದ್ಯ, ಪರಿಷತ್ ಉಪಸಭಾಪತಿಯಾಗಿ ಉಮಾಶ್ರೀ ಆಯ್ಕೆ

ಬೆಂಗಳೂರು,ಆಗಸ್ಟ್,18,2026 (www.justkannada.in):  ಕರ್ನಾಟಕ ವಿಧಾನಸಭೆಯ ಉಪಸಭಾದ್ಯಕ್ಷರಾಗಿ ಭಟ್ಕಳ ಶಾಸಕ ಮಂಕಾಳ...