നാഗ്പൂര്‍: ഇ-20 ഇന്ധനത്തെക്കുറിച്ച് വീഡിയോ ചെയ്ത നാല് ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ക്കെതിരെ കേസ്. ബി.ജെ.പി നാഗ്പൂര്‍ സിറ്റി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനറുടെ പരാതിയിലാണ് നടപടി. പ്രശസ്ത യൂട്യൂബര്‍ മനീഷ് കശ്യപ് അടക്കുള്ളവര്‍ക്കെതിരെയാണ് നാഗ്പൂര്‍ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രതിച്ഛായയെ താറടിക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് ബി.ജെ.പി നാഗ്പൂര്‍ സിറ്റി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ശിശിര്‍ അരുണ്‍ ത്രിപാഠിയുടെ പരാതിയില്‍ ആരോപിക്കുന്നത്. ഇ-20 പെട്രോളിനെക്കുറിച്ച് […]
Source link
ഇ-20 വീഡിയോ ഗഡ്കരിയെ താറടിക്കാനെന്ന ബി.ജെ.പി ഐ.ടി സെല്‍ കണ്‍വീനറുടെ പരാതിയില്‍ 4 പേര്‍ക്കെതിരെ കേസ്
Date:





