തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കൊച്ചിയിലെത്തുമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഓപ്പറേഷന് തൂഫാന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് വിജയ് അറിയിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു. പദ്ധതിയുടെ പ്രചരണത്തിനായി കൊച്ചിയില്‍ നടക്കുന്ന ചടങ്ങിലായിരിക്കും വിജയ് പങ്കെടുക്കുക. ഓപ്പറേഷന്‍ തൂഫാന്റെ ബ്രാന്‍ഡ് അംബാസഡറായ മോഹന്‍ലാലും വിജയ്‌യും ഒരുമിച്ചായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക. ഇരുവരുടെയും ഡേറ്റ് നോക്കിയായിരിക്കും പരിപാടി സംഘടിപ്പിക്കുക. ഈ പരിപാടിയില്‍ മുഖ്യമന്ത്രി വി.ഡി സതീശനും പങ്കെടുക്കും. ഇന്ന് രാവിലെയായിരുന്നു ആഭ്യന്തര […]
Source link
ഓപ്പറേഷന് തൂഫാന് തമിഴ്‌നാടിന്റെ പച്ചക്കൊടി: കൊച്ചിയിലെ പ്രചരണ പരിപാടിയില്‍ മോഹന്‍ലാലും വിജയ്‌യും ഒരുമിച്ച് പങ്കെടുക്കും: രമേശ് ചെന്നിത്തല
Date:





