ലണ്ടന്‍: ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് ആരോപിക്കുന്ന ഫലസ്തീനിയന്‍ ക്രൈസ്തവരുടെ റിപ്പോര്‍ട്ട് പഠിക്കാനും അതുമായി സഹകരിക്കാനും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നിയമനിര്‍മാണ സഭയായ ജനറല്‍ സിനഡ് വോട്ട് ചെയ്തു. ബ്രിട്ടണിലെ ജൂത സംഘടനകളുടെയും ചീഫ് റബ്ബിയുടെയും ശക്തമായ എതിര്‍പ്പിനെയും കടുത്ത രാഷ്ട്രീയ സമ്മര്‍ദങ്ങളെയും അവഗണിച്ചാണ് തിങ്കളാഴ്ച ഈ ചരിത്രപരമായ തീരുമാനമുണ്ടായത്. ഫലസ്തീനിയന്‍ ക്രിസ്ത്യാനികളുടെ കാഴ്ചപ്പാടുകളെ ഔദ്യോഗികമായി ഉള്‍ക്കൊള്ളാനുള്ള ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഈ നീക്കം, ഇസ്രഈലിന്റെ നടപടികളെ ‘കുടിയേറ്റ കൊളോണിയലിസം’ (Settler Colonialism), ‘വര്‍ണവിവേചനം’ (Apartheid) എന്നിങ്ങനെ […]
Source link
റബ്ബിമാരെയും ജൂതസംഘടനകളെയും അവഗണിച്ച് ഗസയിലെ വംശഹത്യയില്‍ ഫലസ്തീന്‍ ക്രൈസ്തവരെ കേള്‍ക്കാന്‍ വോട്ട് ചെയ്ത് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്
Date:





