ന്യൂയോര്‍ക്ക്: ഫലസ്തീന് ഇന്ത്യ പുതിയ മാനുഷിക സഹായങ്ങള്‍ പ്രഖ്യാപിച്ചു. ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യു.എന്‍ ഏജന്‍സിയായ യുണൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക് ഏജന്‍ഡി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് യു.എന്‍.ആര്‍.ഡബ്ല്യു.എ വഴിയാണ് സഹായം. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഈ കാര്യം പ്രഖ്യാപിച്ചത്. യു.എന്‍ രക്ഷാസമിതി താത്കാലിക അംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കാനായി ന്യൂയോര്‍ക്കിലെത്തിയതായിരുന്നു അദ്ദേഹം. യു.എന്‍.ആര്‍.ഡബ്ല്യു.എ ഇന്ത്യയെ വളര്‍ന്നു വരുന്ന ദാതാക്കളിലൊരാളായി കാണുന്നുവെന്ന് ജയശങ്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ ഫലസ്തീന്‍ ഡോണര്‍ ഗ്രൂപ്പ് […]
Source link
യു.എന്‍ പൂര്‍ണാംഗത്വത്തിനുള്ള പിന്തുണക്ക് പുറമെ ഫലസ്തീന് കൂടുതല്‍ സഹായം പ്രഖ്യാപിച്ച് ഇന്ത്യ
Date:





