ഛണ്ഡിഗഢ്: യു.പി ഗവര്‍ണര്‍ ആനന്ദി പട്ടേലിന്റെ സ്ത്രീകള്‍ക്കെതിരായ വിവാദ പ്രസ്താവനയെ പിന്തുണച്ച് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. പരിചരണവും കുട്ടികളെ വളര്‍ത്തലും സ്ത്രീകള്‍ക്ക് സ്വഭാവസഹജമായി ലഭിക്കുന്നതാണെന്നും അതാണ് അവരുടെ ഏറ്റവും വലിയ ശക്തിയെന്നും കങ്കണ പറഞ്ഞു. ഐ.എ.എസ് ഉദ്യോഗസ്ഥരോ അധ്യാപകരോ ആകാന്‍ ആഗ്രഹിക്കുന്നതിന് മുമ്പ് സ്ത്രീകള്‍ ഒരു മിടുക്കിയായ അമ്മയാവാന്‍ ശ്രമിക്കണമെന്നായിരുന്നു യു.പി ഗവര്‍ണര്‍ ആനന്ദി പട്ടേലിന്റെ പ്രസ്താവന. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നാലെയാണ് അതിനെ പിന്തുണച്ച് കൊണ്ട് കങ്കണ രംഗത്തെത്തിയിരിക്കുന്നത്. ഗവര്‍ണറുടെ പ്രസംഗത്തിന്റെ […]
Source link
കുട്ടികളെ വളര്‍ത്തുന്നത് സ്ത്രീകളുടെ സഹജവാസന: യു.പി ഗവര്‍ണറുടെ ‘മിടുക്കിയായ അമ്മ’ പരാമര്‍ശത്തെ പിന്തുണച്ച് കങ്കണ റണാവത്ത്
Date:





