ബെംഗളൂരൂ: കര്‍ണാടക ഗതാഗത മന്ത്രിയെ ബസില്‍ നിന്ന് ഇറക്കി വിട്ട് കണ്ടക്ടര്‍. പൊതുഗതാഗത സംവിധാനങ്ങളെക്കുറിച്ച് നേരിട്ട് മനസിലാക്കാന്‍ രഹസ്യ പരിശോധനയ്‌ക്കെത്തിയതായിരുന്നു മന്ത്രി ബൈരാതി സുരേഷ്. ടിക്കറ്റ് എടുത്തപ്പോള്‍ ചില്ലറയില്ലെന്ന് പറഞ്ഞതോടെയായിരുന്നു കണ്ടക്ടര്‍ ഇറങ്ങി പോവാന്‍ ആവശ്യപ്പെട്ടത്. മാസ്‌ക്ക് ധരിച്ചതിനാല്‍ കണ്ടക്ടര്‍ക്ക് മന്ത്രിയെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. രണ്ട് ടിക്കറ്റെടുത്ത മന്ത്രി നൂറ് രൂപ കൊടുത്തതും കണ്ടക്ടര്‍ ചില്ലറ ആവശ്യപ്പെട്ടു. ഇല്ലെന്ന് അറിയിച്ചതോടെ തന്റെ കൈയിലും ഇല്ലെന്ന് പറഞ്ഞ് ബാഗ് തുറന്ന് കാട്ടുകയും ചില്ലറയില്ലെങ്കില്‍ ഇറങ്ങിപോവാന്‍ ആവശ്യപ്പെടുകയായിരുന്നു. മന്ത്രി ഉടന്‍ […]
Source link
ചില്ലറയില്ലെങ്കില്‍ ഇറങ്ങിക്കോളൂ; മിന്നല്‍ പരിശോധനയ്‌ക്കെത്തിയ ഗതാഗത മന്ത്രിയെ ബസില്‍ നിന്ന് ഇറക്കിവിട്ടു: കര്‍ണാടകയില്‍ ബസ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
Date:





