ഗവി: ഗവി പ്രിയദര്‍ശിനി ബസില്‍ നിയന്ത്രണം. പരമാവധി യാത്രക്കാരുടെ എണ്ണം 55 ആക്കി ചുരുക്കി. പത്തനംത്തിട്ടയില്‍ നിന്നും ഗവിയിലേക്ക് പുറപ്പെട്ട പ്രിയദര്‍ശിനി ബസ് കാടിനുള്ളില്‍ ബ്രേക്ക് ഡൗണായതിന് പിന്നാലെയാണ് പുതിയ തീരുമാനം. 35 പേരുടെ സിറ്റിങ് കപ്പാസിറ്റിയുള്ള ബസില്‍ 70 പേരായിരുന്നു ഉണ്ടായിരുന്നത്. പിന്നാലെയാണ് യാത്രക്കരുടെ എണ്ണം നിയന്ത്രിച്ച് കൊണ്ടുള്ള പുതിയ നടപടി. ഗവിയില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ അകലെ കാറ്റാടിക്കുന്നിലെത്തിയപ്പോഴായിരുന്നു ബസ് ബ്രേക്ക് ഡൗണായത്. തൊട്ടുപിന്നിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം ബസിലെ മെക്കാനിക്കെത്തി നന്നാക്കിയതോടെയാണ് വീണ്ടും […]
Source link
ഗവി പ്രിയദര്‍ശിനി ബസില്‍ നിയന്ത്രണം; പരമാവധി യാത്രക്കാരുടെ എണ്ണം 55
Date:





