11
July, 2026

A News 365Times Venture

11
Saturday
July, 2026

A News 365Times Venture

മെസി പെനാല്‍ട്ടി പാഴാക്കിയത് പരിഹസിച്ചു; ബംഗ്ലാദേശില്‍ ബ്രസീല്‍ ആരാധകനെ തല്ലിക്കൊന്ന് അര്‍ജന്റീന ആരാധകര്‍

Date:

ധാക്ക: ഫിഫ ലോകകപ്പില്‍ ഈജിപ്തിനെതിരായ മത്സരത്തില്‍ അര്‍ജന്റീന താരം മെസി പെനാല്‍ട്ടി പാഴാക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു. മുപ്പത്തിയഞ്ച് വയസുകാരനായ ഷരീഫുല്‍ ഇസ്‌ലാമാണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശിലെ കുമില്ലിയിലാണ് സംഭവം. ഒരു ചായക്കടയില്‍ അര്‍ജന്റീന- ഈജിപ്ത് മത്സരം കാണുന്നതിനിടയില്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. മത്സരത്തില്‍ 21ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കാന്‍ മെസിക്ക് സാധിച്ചിരുന്നില്ല. ഇത് പരിഹസിച്ച ഷരീഫിനെ അര്‍ജന്റീന ആരാധാകര്‍ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

అబ్బో.. BSNL ప్లాన్ మాములుగా లేదుగా.! 5TB డేటా, 200Mbps స్పీడ్, ఫ్రీ OTTలు..

BSNL AirFibre: దేశంలో హైస్పీడ్ ఇంటర్నెట్ సేవలను మరింత పెంచేందుకు ప్రభుత్వ...

SIR ದುರುಪಯೋಗಕ್ಕಾಗಿ ಸಿಎಂ ಡಿಕೆಶಿ ಪ್ರವಾಸ, ವಿಭಾಗವಾರು ಸಭೆ – ಕೇಂದ್ರ ಸಚಿವ HDK ಆರೋಪ

ಬೆಂಗಳೂರು,ಜುಲೈ,10,2026 (www.justkannada.in):  ಸಿಎಂ ಡಿಕೆ ಶಿವಕುಮಾರ್ ‍ಪ್ರವಾಸ ಕೈಗೊಂಡಿರುವುದು, ವಿಭಾಗವಾರು...

അതിര്‍ത്തി സംസ്ഥാനങ്ങളിലെ ജനസംഖ്യാ വളര്‍ച്ചാ വാദം; വിദ്വേഷം വമിപ്പിക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗം: അമിത്ഷായ്‌ക്കെതിരെ പിണറായി

തിരുവനന്തപുരം: അതിര്‍ത്തി സംസ്ഥാനങ്ങളില്‍ അസ്വാഭാവിക ജനസംഖ്യാ വ്യതിയാനമുണ്ടെന്നും അതിന് കാരണം നുഴഞ്ഞുകയറ്റമാണെന്നുമുള്ള...

'ஜெயித்தவர்கள்,தோற்றவர்கள் சந்தித்துக் கொண்டதை யாரும் விவாதிக்கவில்லை, ஆனால்.!'- திருமா கூறியதென்ன?

காஞ்சிபுரத்தில் விசிக மண்டல செயற்குழு கூட்டம் நேற்று (ஜூலை. 10) நடைபெற்றது....