തിരുവനന്തപുരം: അതിര്ത്തി സംസ്ഥാനങ്ങളില് അസ്വാഭാവിക ജനസംഖ്യാ വ്യതിയാനമുണ്ടെന്നും അതിന് കാരണം നുഴഞ്ഞുകയറ്റമാണെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന സമൂഹത്തില് വിദ്വേഷം വമിപ്പിക്കാനുദ്ദേശിച്ചുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. കഴിഞ്ഞ ദിവസം നടന്ന അതിര്ത്തി ജില്ലകളിലെ എസ്.പി.മാരുടെ കോണ്ഫറന്സിലാണ് ആഭ്യന്തര മന്ത്രി ഈ പ്രസ്താവന നടത്തിയതെന്നും കേന്ദ്ര സര്ക്കാര് രൂപീകരിച്ച ജനസംഖ്യാ വ്യതിയാന സമിതിയുടെ പശ്ചാത്തലത്തിലാണ് ഈ യോഗം ചേര്ന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ആസാം, ബംഗാള്, ബീഹാര് തുടങ്ങിയ അതിര്ത്തി […]
Source link
അതിര്ത്തി സംസ്ഥാനങ്ങളിലെ ജനസംഖ്യാ വളര്ച്ചാ വാദം; വിദ്വേഷം വമിപ്പിക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗം: അമിത്ഷായ്ക്കെതിരെ പിണറായി
Date:





