ആലപ്പുഴ: മെഡിക്കല്‍ കോളേജുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടെന്നും ഇത് സര്‍ക്കാരിന്റെ ചുമതലയാണെന്നുമുള്ള ജി. സുധാകരന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. ഈ വിവാദം തുടരുന്നതിനിടെ അദ്ദേഹത്തിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. മെഡിക്കല്‍ കോളേജുകളില്‍ ഡി.വൈ.എഫ്.ഐ നടത്തിയിരുന്ന ഭക്ഷണ വിതരണത്തെ പ്രശംസിക്കുന്നതാണ് ജി. സുധാകരന്‍ 2020 മാര്‍ച്ച് രണ്ടിന് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ്. പൊതിച്ചോര്‍ വിതരണം മഹത്തായ പദ്ധതിയാണെന്നും മനുഷ്യത്വപരമായ പദ്ധതിയാണെന്നും ആ പോസ്റ്റില്‍ ജി. സുധാകരന്‍ അഭിപ്രായപ്പെടുന്നുണ്ട്. ”വയറെരിയുന്നവരുടെ […]
Source link
അന്ന് പൊതിച്ചോര്‍ വിതരണം ‘മഹത്തായ പദ്ധതി’; ജി സുധാകരന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
Date:





