വാഷിങ്ടണ്‍: അമേരിക്ക ഇസ്രഈലിന് നല്‍കുന്ന നിബന്ധനകളില്ലാത്ത സഹായം അവസാനിപ്പിക്കണമെന്ന് ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാവ് റാം ഇമ്മാനുവല്‍. 2028 ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയുള്ള നേതാവാണ് അദ്ദേഹം. യാതൊരു ഉപാധികളോ ആവശ്യങ്ങളോ ഇല്ലാതെ ഇസ്രഈല്‍ സര്‍ക്കാരിനെ അന്ധമായി പിന്തുണയ്ക്കുന്ന യു.എസിന്റെ ദീര്‍ഘകാല നയം തെറ്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇസ്രഈലിന്റെ സൈനിക ആവശ്യങ്ങള്‍ക്കായി അമേരിക്കന്‍ നികുതിപ്പണം നല്‍കി സബ്സിഡി നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്ന് റാം ഇമ്മാനുവല്‍ ആവശ്യപ്പെട്ടു. മറ്റ് യു.എസ് സഖ്യകക്ഷികളെപ്പോലെ ഇസ്രഈലും സാധാരണ […]
Source link
ഇസ്രഈലിന് നല്‍കുന്ന നിബന്ധനകളില്ലാത്ത യു.എസ് സഹായം അവസാനിപ്പിക്കണം: ഡെമോക്രാറ്റിക് നേതാവ് റാം ഇമ്മാനുവല്‍
Date:





