തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അദാനി- എം.എസ്.സി ഓഹരി കൈമാറ്റത്തില്‍ രണ്ട് പ്രശ്‌നങ്ങളാണ് പ്രതിപക്ഷത്തിന് ഉന്നയിക്കാനുള്ളതെന്ന് മുന്‍ ധനമന്ത്രിയും സി.പി.ഐ.എം നേതാവുമായ തോമസ് ഐസക്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ എത്ര ചെലവാക്കിയെന്നത് സംബന്ധിച്ച തര്‍ക്കം അപ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ കാലത്തുണ്ടാക്കിയ കരാര്‍ പ്രകാരം അന്ന് ചെലവാക്കിയതിന്റെ 10 മടങ്ങാണ് അദാനിക്ക് ഇന്ന് ഓഹരി മൂല്യം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം വിവാദത്തിന്റെ ഇപ്പോഴത്തെ മാധ്യമ തര്‍ക്കം കേരള സര്‍ക്കാര്‍ ഇതുവരെ എന്ത് ചെലവഴിച്ചു എന്നുള്ളതായി […]
Source link
സര്‍ക്കാര്‍ എത്ര ചെലവാക്കിയെന്നത് അപ്രസക്തം; വിഴിഞ്ഞം വിഷയത്തിലുള്ളത് മറ്റ് രണ്ട് പ്രശ്‌നങ്ങളെന്ന് തോമസ് ഐസക്ക്
Date:





