കോഴിക്കോട്: മകന്‍ ആരോമലിന്റെ വിവാഹ ചടങ്ങില്‍ നിലവിളക്കിന് മുമ്പില്‍ ചെരിപ്പ് ധരിച്ചതിന്റെ പേരില്‍ ഫുട്ബോള്‍ ഇതിഹാസം ഐ.എം. വിജയനെതിരെ സമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ വിമര്‍ശിച്ച് ടി.എസ് ശ്യാം കുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ടി.എസ് ശ്യാം കുമാറിന്റെ പ്രതികരണം. ‘ബാബറി മസ്ജിദ് തല്ലി തകര്‍ത്ത് അവിടെ രാമക്ഷേത്രം പണിത് അവിടുത്തെ കോടിക്കണക്കിന് സ്വര്‍ണവും പണവും കൊള്ളയടിച്ചതിനെ കുറിച്ച് ഒരക്ഷരം മിണ്ടാത്ത ചില പുംഗവന്മാര്‍ നിലവിളക്ക് കൊളുത്തിയതിന് സമീപം ചെരുപ്പിട്ടതിനെ കുറിച്ച് ആചാരപ്രസംഗം നടത്തുന്നു,’ എന്ന് ടി.എസ് ശ്യാം […]
Source link
‘അയോദ്ധ്യയില്‍ കൊള്ളയടിച്ചവരെക്കുറിച്ച് മിണ്ടാത്തവര്‍ നിലവിളക്കിന് മുമ്പില്‍ ചെരിപ്പ് ധരിച്ചതില്‍ ആചാര പ്രസംഗം നടത്തുന്നു,’ ടി.എസ് ശ്യാം കുമാര്‍
Date:





