തിരുവനന്തപുരം: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.വി ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ സി.പി.ഐ.എം നേതാവും എം.എല്‍.എയുമായ ജി. സുധാകരന്. എം. വി ഗോവിന്ദന് സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്നും പാര്‍ട്ടി നശിക്കട്ടെയെന്നാണ് അയാള്‍ ആഹ്രഹിക്കുന്നതെന്നും സുധാകരന് പറഞ്ഞു. സൈദ്ധാതികമായും പ്രായോഗികമായും എം.വി ഗോവിന്ദനാണ് വര്‍ഗ വഞ്ചകനെന്നും അദ്ദേഹത്തിന് ആ സ്ഥാനത്തിരിക്കാന്‍ നാണമില്ലെയെന്നും അദ്ദേഹം ചോദിച്ചു. ‘പാര്‍ട്ടി ഭരണഘടനയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവനല്ലേ യഥാര്‍ത്ഥത്തില്‍ വര്‍ഗ വഞ്ചകന്. അപ്പോള്‍ വര്‍ഗ വഞ്ചകന് ഗോവിന്ദനല്ലേ. നാണമില്ലേ അയാള്‍ക്ക് ആ സീറ്റില്‍ ഇരിക്കാന്‍. മലയാള […]
Source link
നാണമില്ലേ ആ സീറ്റില്‍ ഇരിക്കാന്‍; ഞാനല്ല ഗോവിന്ദനാണ് വര്ഗവഞ്ചകന്: ജി. സുധാകരന്
Date:





