കണ്ണൂര്‍: തെറ്റ് തിരുത്താനുള്ള ശ്രമമല്ല സി.പി.ഐ.എമ്മില്‍ നടക്കുന്നതെന്ന് പയ്യന്നൂര്‍ എം. എല്‍.എ വി. കുഞ്ഞികൃഷ്ണന്‍. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പുറത്ത് വന്ന നേതാക്കളുടെ പ്രതികരണങ്ങളെല്ലാം ഇരുട്ട് കൊണ്ട് ഓട്ടയടക്കാനുള്ള പരിശ്രമമാണെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്നും അത് തന്നെയാണ് ഇപ്പോഴും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം നേതൃത്വം തന്നെയാണ് നിരന്തരമായി വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും അവര്‍ തന്നെ പരസ്പര പ്രസ്താവനകള്‍ പറഞ്ഞ് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ ഞാന്‍ തെറ്റ് തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് തിരിച്ച് വരാം എന്നാണ് എം. വി […]
Source link
തെറ്റ് തിരുത്താനുള്ള ശ്രമമല്ല സി.പി.ഐ.എമ്മില്‍ നടക്കുന്നത്; വിവാദമുണ്ടാക്കുന്നത് പാര്‍ട്ടി നേതൃത്വം തന്നെ: വി.കുഞ്ഞികൃഷ്ണന്‍
Date:





