ഭോപ്പാല്‍: ചരിത്രത്തിലാധ്യമായി വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദു അംഗങ്ങളെ ഉള്‍പ്പെടുത്തി മധ്യപ്രദേശ് ബി.ജെ.പി സര്‍ക്കാര്‍. 2025 ലെ വഖഫ് ഭേദഗതി നിയമപ്രകാരമാണ് മോഹന്‍ യാദവ് സര്‍ക്കാരിന്റെ നടപടി. ഇതോടെ രാജ്യത്ത് ആദ്യമായി വഖഫ് ഭേദഗതി നിയമപ്രകാരം വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറി. സംസ്ഥാന വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര മതസ്ഥരെ അംഗങ്ങളാക്കണമെന്ന വ്യവസ്ഥ പ്രകാരമാണ് നടപടി. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് വിജ്ഞാപനവും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. മനോജ് മല്‍പാനി, അനിമേഷ് ഭാര്‍ഗവ് എന്നിവരാണ് ബോര്‍ഡിലെ […]
Source link
വഖഫ് ബോര്‍ഡില്‍ ഹിന്ദു അംഗങ്ങളെ നിയമിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍; വഖഫ് നിയമഭേദഗതിയിലെ വിവാദ വ്യവസ്ഥ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം
Date:





