തെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകളില്‍ മകനും നിലവിലെ ഇറാന്‍ പരമോന്നത നേതാവാവുമായ മുജ്തബ അലി ഖാംനഇയുടെ അസാന്നിദ്ധ്യത്തെക്കുറിച്ച് അഭ്യൂഹങ്ങളുമായി മാധ്യമങ്ങള്‍. സംസ്‌കാര ചടങ്ങുകളുടെ രണ്ടാം ദിനമായ ഇന്ന് ടെഹ്‌റാനിലെ ഇംമാം ഖൊമെയ്‌നി ഗ്രാന്‍ഡ് മൊസല്ല മത സമുച്ഛയത്തില്‍ ഖാംനഇയുടെ മറ്റ് മൂന്ന് ആണ്‍മക്കള്‍ എത്തിയെങ്കിലും മുജ്തബ എത്തിച്ചേരാത്തതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. മറ്റ് മൂന്ന് ആണ്‍മക്കളും ചടങ്ങിനെത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുജ്തബയുടെ ഒരു ദൃശ്യവും […]
Source link
ഖാംനഇയുടെ സംസ്‌കാര ചടങ്ങ്: അഭ്യൂഹങ്ങളുയര്‍ത്തി മുജ്തബയുടെ അസാന്നിധ്യം
Date:





