മുംബൈ: അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പില്‍ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ വീണ്ടും വിമര്‍ശനവുമായി ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ. ഹിന്ദുക്കളെ കൊള്ളയടിക്കുന്നവരാണ് അധികാരത്തിലിരിക്കുന്നതെന്ന് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെക്കുറിച്ച് ഉദ്ധവ് പറഞ്ഞു. രാമക്ഷേത്ര തട്ടിപ്പിനെതിരെ മുംബൈയില്‍ സംഘടിപ്പിച്ച ‘രാം രക്ഷ’ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ്. രാമക്ഷേത്ര തട്ടിപ്പ് കേസില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ശിവസേന നേതാവ് ആവശ്യപ്പെട്ടു. ‘ഹിന്ദുക്കളെ കൊള്ളയടിക്കുന്നവര്‍ അധികാരത്തിലിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഒരു കൊള്ളക്കാരനോട് അയാളുടെ കൊള്ളയില്‍ അന്വേഷണം നടത്താന്‍ പറയാന്‍ പറ്റില്ല. അന്വേഷണം […]
Source link
‘അധികാരത്തിലുള്ളത് ഹിന്ദുക്കളെ കൊള്ളയടിക്കുന്നവര്‍’; രാമക്ഷേത്ര തട്ടിപ്പില്‍ കേന്ദ്രത്തിനെതിരെ ഉദ്ധവ് താക്കറെ
Date:





