കൊളറാഡോ: അമേരിക്കന്‍ രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് കൊളറാഡോയിലെ ഡെമോക്രാറ്റിക് പ്രൈമറി തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയവുമായി ഫലസ്തീന്‍ അനുകൂല കുടിയേറ്റക്കാരിയായ മെലറ്റ് കിറോസ്. 30 വര്‍ഷത്തെ നീണ്ട രാഷ്ട്രീയ പാരമ്പര്യമുള്ള, 15 തവണ ജനപ്രതിനിധിയായിരുന്ന ഡയാന ഡിഗെറ്റിനെയാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥിയായ കിറോസ് പരാജയപ്പെടുത്തിയത്. താന്‍ ജനിക്കുന്നതിനും മുന്‍പ് കോണ്‍ഗ്രസ് അംഗമായി മാറിയ മുതിര്‍ന്ന നേതാവ് ഡിഗെറ്റിനെയാണ് 29 വയസ് മാത്രം പ്രായമുള്ള കിറോസ് വീഴ്ത്തിയത്. കൊളറാഡോയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വം മുഴുവന്‍ ഡിഗെറ്റിനെ പിന്തുണച്ചിട്ടും, വോട്ടര്‍മാരുടെ […]
Source link
15 തവണ ജനപ്രതിനിധിയായവളെ തോല്‍പ്പിച്ച് ഫലസ്തീന്‍ അനുകൂല കുടിയേറ്റക്കാരി; കൊളറാഡോയില്‍ വന്‍ അട്ടിമറി
Date:





