ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖാംനഇയെ വധിക്കുമെന്ന ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സിന്റ ഭീഷണിക്കെതിരെ യു.എന്നില്‍ ഇറാന്‍ പ്രതിഷേധമറിയിച്ചു. ഇസ്രഈലിന്റെ ഭരണകൂട തീവ്രവാദ നയത്തിന്റെ ഭാഗമാണ് കാറ്റ്‌സിന്റെ ഭീഷണിയെന്നും ഇറാന്‍ അഭിപ്രായപ്പെട്ടു. മൊജ്തബ ഖാംനഇയെ ‘മരണത്തിനായി മാര്‍ക്ക് ചെയ്തിരിക്കുന്നു’ എന്നായിരുന്നു ഇസ്രയേല്‍ കാറ്റ്‌സിന്റെ ഭീഷണി. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും രക്ഷാ സമിതിക്കും പൊതുസഭയ്ക്കും യു.എന്നിലെ ഇറാന്‍ നയതന്ത്ര പ്രതിനിധി ആമിര്‍ സഈദ് ഇരാവാനി അയച്ച കത്തിലാണ് ഇസ്രയേല്‍ കാറ്റ്‌സിന്റെ ഭീഷണിക്കെതിരെ പ്രതിഷേധമറിയിച്ചത്. […]
Source link
മൊജ്തബയെ വധിക്കുമെന്ന ഭീഷണി: ഭരണകൂട ഭീകരതയെ ഇസ്രഈല്‍ നോര്‍മലൈസ് ചെയ്യുകയാണ്; യു.എന്നിനോട് ഇറാന്‍
Date:





